കെപിഎ തിരൂരങ്ങാടി മേഖലയുടെ ആഭിമുഖ്യത്തിൽ മെമ്പർമാർക്കായി നടത്തിയ സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പ് ജില്ലാ പ്രസിഡന്റ് ശ്രീ. ജയേഷ് ചെമ്മാട് ഉദ്ഘാടനം ചെയ്യുന്നു. സ്ക്രീൻ പ്രിന്റിംഗ് പരിശീലന ക്യാമ്പിൽ ട്രൈനർ ശ്രീ. അജീഷ് അക്ഷര അംഗങ്ങൾക്ക് പ്രിന്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.